Thursday, August 31, 2006

രസികന്‍ : നമസ്കാരം
മാവേലി :നമസ്കാരം
രസികന്‍ : ഈ വര്‍ഷം ആദ്യം ആരുടെ വീട്ടിലാ പോകുന്നത്‌
മാവേലി :കളവും ചതിയ്യും ഇല്ലത്ത്‌ വീട്ടിലെക്ക്‌
രസികന്‍ : അപ്പൊ എന്റെ വീട്ടിലെക്കയിരിക്കും
മാവേലി : താന്‍ കളവും ചതിയ്യും ചെയ്യിതിട്ടില്ലാ എന്ന് ആരു പറഞ്ഞു
രസികന്‍:നമ്മുക്കെ അടുത്ത്‌ ചോദ്യത്തില്ലെക്ക്‌ പോകാം
മാവേലി :ശരി
രസികന്‍ :കേരളത്തിലെ പുതിയ ഭരണത്തെക്കുറിച്‌ എന്താ അഭിപ്രായം
മാവേലി :തുടങ്ങിയതെല്ലെ ഒള്ളു,പിന്നെ ഒരു കാര്യം കൊക്കകോളാ ഇവിടെ നിന്നും ഒഴിപ്പിചല്ലൊ
രസികന്‍ :അതിനു പകരം ശുദ്ധജലം കുപ്പികളില്‍ നിറച്ചു വില്‍ക്കുന്നു
മാവേലി :അതിനെ കുറിച്‌ ബോധം ഉള്ള ഒരാളെങ്കില്ലും ഉണ്ടെല്ലൊ
രസികന്‍ : ഇപ്പൊഴത്തെ ഓണാഘോഷത്തെ കുറിച്ച്‌ എന്താ അഭിപ്രായം
മാവേലി : ടി വിയും പുതിയ സിനിമകളും സിനിമാനടന്മാരും കാരണം ഇപ്പൊ ഓണം ടിവിയുടെ മുന്നിലാ ഓണാഘോഷിക്കുന്നത്‌ എനിക്കെ അതില്‍ വിഷമം ഉണ്ട്‌ പലര്‍ക്കും എന്നെ അറിയില്ല,സാധാരണ ഞാന്‍ ഇവിടെ വരുന്‍ബോള്‍ സന്തൊഷിക്കാറുണ്ടയിരുന്നു ഇപ്പൊ......
രസികന്‍ : സാരമില്ലാ മാവേലി തംബുരാനെ ഈ ബൂലോഗക്ലുബിനെ പോലെ ധാരാളം സ്ഥാപനങ്ങള്‍ മലയാളത്തെയ്യും കേരളത്തെയും രക്ഷിക്കാന്‍ വരും
മാവേലി :എനിക്കറിയ്യാം ബൂലോഗക്ലുബ്‌ മയാളത്തിന്റെ രക്ഷകനാബൂലോഗക്ലുബിനെ നല്ലതു വരും

0 Comments:

Post a Comment

<< Home